Type Here to Get Search Results !

Bottom Ad

പട്ള മഷ്‌രിഖുല്‍ ഉലൂം ഇശല്‍ മദീന 23ന് തുടങ്ങും


പട്ള : (www.evisionnews.in) പുണ്യ റബീഅിന്‍ സ്വാഗതമോതി പട്ള മഷ്‌രിഖുല്‍ ഉലൂം ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിന്‍റെ കീഴില്‍ ഇശല്‍ മദീന'2016 ഡിസംബര്‍ 23,24 തീയതികളിൽ പട്ളയില്‍ നടക്കും. എസ്എ അബ്ദുല്ല ചെയര്‍മാനും ടിഎം അശ്റഫ് കണ്‍വീനറും പിപി ഹാരിസ് ട്രഷററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

മറ്റ് ഭാരവാഹികൾ: സിഎച്ച് മുഹമ്മദ് കുഞ്ഞി,മുഹമ്മദ് കൊപ്ര,മുഹമ്മദ്,ശാഫി മജല്‍,ശാഫി എംഎസ്, സത്താര്‍ പട്ള (അഡവൈസര്‍ ബോര്‍ഡ്) ബിഎം അബ്ദുറഹ്മാന്‍ ഹാജി, എംഎച്ച് അബ്ദുറഹ്മാന്‍ (വൈസ് ചെയര്‍മാന്‍), ഹമീദ് സീകെ, അസ്ഹര്‍ പി (ജോ.കണ്‍വീനര്‍). സ്റ്റുഡന്‍സ് പ്രോഗ്രാം: മാഹിന്‍ പട്ള (കണ്‍വീനര്‍), മശൂദ്, അലി (ജോ.കണ്‍വീനര്‍), നൗഷാദ് പിഎം, അബ്ദുല്ല (വളണ്ടിയര്‍), സി.കെ ഫയാസ്, സുബൈര്‍ കുന്നില്‍, അബ്ദുറഹ്മാന്‍ (പ്രചരണം), ബാപ്പിഞ്ഞി കരോടി, അശ്റഫ് മൊഗര്‍, ശാഫി നീരാല്‍ (ഫുഡ്), അബ്ദുല്ല അല്‍മാസ്, ശരീഫ്, എം എസ് അഷ്‌റഫ് മജല്‍ (സ്റ്റേജ്&ഡെക്കറേഷന്‍)

Keywords-patla-ishal madeena-programme


Post a Comment

0 Comments

Top Post Ad

Below Post Ad