Type Here to Get Search Results !

Bottom Ad

പട്ലയില്‍ പി.എസ്.സി രജിസ്ട്രേഷന്‍ ക്യാമ്പ് 11ന്


കാസര്‍കോട് (www.evisionnews.in): 18 വയസ്സ് തികഞ്ഞ പി.എസ്.സി രജിസ്റ്റര്‍ ചെയ്യാത്ത യുവതിയുവാക്കള്‍ക്ക് വേണ്ടി 

പട്ല യൂത്ത് ഫോറം സംഗടിപ്പിക്കുന്ന പി.എസ്.സി രജിസ്ട്രേഷന്‍ ക്യാമ്പ് ഡിസംബര്‍ 11ന് രാവിലെ 9:30 മുതല്‍ 1 മണി വരെ പട്ല സ്‌കൂളില്‍ വെച്ച് നടക്കും. 

വണ്‍ ടൈം റെജിസ്റ്റേഷന്‍ ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ആദ്യ പടിയായ എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി യുടേയും മറ്റ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടേയും പകര്‍പ്പും 2016 ജൂണ്‍ ഒന്നിന് ശേഷമെടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895310455, 9497050995

keywords:kasaragod-patla-psc-registration-camp-on-11th-december

Post a Comment

0 Comments

Top Post Ad

Below Post Ad