കാഞ്ഞങ്ങാട് (www.evisionnews.in): വിദ്യാര്‍ത്ഥിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച മദ്ധ്യവയസ്‌ക്കക്കെതിരെ പോലീസ് കേസെടുത്തു.
ബളാംതോട് കാപ്പിത്തോട്ടം കോളനി ഗ്രൗണ്ടിനടുത്ത് താമസിക്കുന്ന പ്രമീളക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
ബളാംതോട് ഹൈസ്‌ക്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മനു(16)വിന്റെ ദേഹത്താണ് ആസിഡ് ഒഴിച്ചത്. കാപ്പിത്തോട്ടം കോളനിക്കടുത്ത് ഗ്രൗണ്ടില്‍ കുട്ടികള്‍ പന്തുകളിക്കുന്നതിനിടയില്‍ പന്ത് പ്രമീളയുടെ പറമ്പിലേക്ക് വീഴുന്നതിനെച്ചൊല്ലിയുള്ള പ്രശ്നമാണ് ദേഹത്ത് ആസിഡ്ഒഴിക്കലില്‍ കലാശിച്ചത്.
keywords:kasaragod-kanhangad-acid-attack-police-case
Post a Comment
0 Comments