Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂരിൽ സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ തുടങ്ങി


മൊഗ്രാൽ പുത്തുർ :(www.evisionnews.in) നീണ്ട കാലത്തിന് ശേഷം എൽ.ഡി.ക്ലാർക്ക് അടക്കമുള്ള സർക്കാർ വിജ്ഞാപനം വന്നതോടെ തൊഴിലന്വേഷകരെ സഹായിക്കാൻ കുന്നിൽ സി.എച്ച്.സ്മാരക വായനശാലയിൽ സൗജന്യ പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ നടത്തി.ചൗക്കി അക്ഷയ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുസ്ലിം  യൂത്ത്  ലീഗ്  ജില്ലാ സെക്രെട്ടറി എം.എ. നജീബ് ഉൽഘാടനം ചെയ്തു. മാഹിൻ കുന്നിൽ, സിദ്ധീഖ് ബേക്കൽ, ഹനീഫ് മൂപ്പ, ഷാഫി മുംബെ, നൗഷാദ്, അംസു മേനത്ത്, മറിയം ഷദഫ്,ജലാൽ വലിയ വളപ്പ്, ഉനൈസ്, അൻസാഫ് ഹസ്സൻ, ജാഫർ കമ്പാർ, സിനാൻ,ലത്തീഫ്, ആരിഫ്, മുഹമ്മദ് ഷഹ്ബാസ്  തുടങ്ങിയവർ സംബന്ധിച്ചു.





keywords-mogral puthur-psc registration

Post a Comment

0 Comments

Top Post Ad

Below Post Ad