Type Here to Get Search Results !

Bottom Ad

ബദിയടുക്ക നുസ്രത്തുൽ ഇസ്ലാം യുവജന സംഘം വിവാഹ സഹായം വിതരണം ചെയ്തു


ബദിയടുക്ക:(www.evisionnews.in)ബദിയടുക്ക നുസ്രത്തുൽ ഇസ്ലാം യുവജന സംഘം വിവാഹ സഹായം വിതരണം ചെയ്തു.  കാസർകോട് ഖാസി പ്രൊഫസർ ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.അബൂബക്കർ  സി എ അധ്യക്ഷത വഹിച്ചു.അൻവർ  ഓസോൺ സ്വാഗതം പറഞ്ഞു. ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു.




keywords-badiyadukka-nasrathul youth socity-mariage help-fund

Post a Comment

0 Comments

Top Post Ad

Below Post Ad