ചെര്‍ക്കള (www.evisionnews.in): നാലുദിവസമായി ചെങ്കള സഹകരണ ആശുപത്രിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാനഗര്‍ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. മലപ്പുറം റജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. ഉടമസ്ഥന്റെ വിലാസം വ്യാജമാണന്നു പോലീസിന് വ്യക്തമായിട്ടുണ്ട്. കാര്‍ ഉപേക്ഷിച്ചതിന് പിന്നില്‍ ഏതെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
ചെര്‍ക്കളയില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍: പോലീസ് അന്വേഷണം തുടങ്ങി
09:55:00
0
ചെര്‍ക്കള (www.evisionnews.in): നാലുദിവസമായി ചെങ്കള സഹകരണ ആശുപത്രിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാനഗര്‍ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. മലപ്പുറം റജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. ഉടമസ്ഥന്റെ വിലാസം വ്യാജമാണന്നു പോലീസിന് വ്യക്തമായിട്ടുണ്ട്. കാര്‍ ഉപേക്ഷിച്ചതിന് പിന്നില്‍ ഏതെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment
0 Comments