Type Here to Get Search Results !

Bottom Ad

അണങ്കൂരിലെ എം.എ അബ്ദുല്‍ ഗഫൂര്‍ അന്തരിച്ചു

ചെങ്കള (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അണങ്കുര്‍ സ്വദേശിയും ചെങ്കള മിദാദ് നഗറില്‍ താമസക്കാരനുമായ എം.എ അബ്ദുല്‍ ഗഫൂര്‍ (49) അന്തരിച്ചു. രാത്രി 11 മണിക്ക് മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അസുഖത്തെ തുടര്‍ന്ന് ഏറെ നാളയി ചികിത്സയിലായിരുന്നു. 

ഭാര്യ: പരേതിയായ ഫൗസിയ ബോര്‍ക്കല്‍, മകള്‍ മറിയം ഫമ, സഹോദരിമാര്‍ റസിയ, സലീന, ഷബീബ. മരുമക്കള്‍: എന്‍.എ മഹ്മൂദ്, ഹസ്സന്‍ മേല്‍പ്പറമ്പ്, കുന്നില്‍ അബൂബക്കര്‍.


keywords:kasaragod-chengala-anangoor-obituary-ma-abdul-gafoor

Post a Comment

0 Comments

Top Post Ad

Below Post Ad