ബദിയടുക്ക (www.evisionnews.in): ബദിയടുക്ക ടൗണ്‍ കമ്മിറ്റി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. പരിപാടി എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് സകീര്‍ ബദിയടുക്ക ഉദ്ഘാടനം ചെയ്തു. മൂസ സാജിദ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് സിയാദ് പെരഡാല ട്രോഫി വിതരണം ചെയ്തു. പരിപാടിയില്‍ നസ്മീര്‍, ബാത്തിഷ, ഹുസൈനാര്‍, മഖ്ബൂല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords:kasaragod-badiyadukka-friends-get-together
Post a Comment
0 Comments