Type Here to Get Search Results !

Bottom Ad

ഉദുമ പാക്ക്യാരയിലെ ആയിഷ നിര്യാതയായി


ഉദുമ (www.evisionnews.in): പാക്ക്യാര കുന്നിലിലെ മനാമ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷ (54) നിര്യാതയായി. പരേതരായ ബാങ്കോട് അബൂബക്കര്‍ ഹാജിയുടെയും ആച്ചിബിയുടെയും മകളാണ്. മക്കള്‍: മുഹമ്മദ് സാജിദ്, മുഹമ്മദ് സാഹിദ് (ഇരുവരും ദുബൈ), സാഹിന, സാജിദ. മരുമക്കള്‍: താജുദ്ധീന്‍ ഉദുമ പടിഞ്ഞാര്‍, ആരിഫ് കാഞ്ഞങ്ങാട്, ഇംസിയ വിദ്യാനഗര്‍ കോപ്പ. സഹോദരങ്ങള്‍: ടി.എ. ഷാഫി ബാങ്കോട്, സൗദ തളങ്കര, അസ്മ ബേക്കല്‍, പരേതനായ എം.ബി. ബഷീര്‍ തളങ്കര.


keywords:kasaragod-udhuma-aysha-obituary









Post a Comment

0 Comments

Top Post Ad

Below Post Ad