തളങ്കര (www.evisionnews.in): ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പൊതുവിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഇരുനില ക്ലാസ് മുറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മേഖലകളില്‍ തിളങ്ങിയ അനേകം പ്രതിഭകളെ വാര്‍ത്തെടുത്ത മഹത്തായൊരു സ്ഥാപനമാണ് മുസ്ലിം ഹൈസ്‌കൂളെന്നും മന്ത്രി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, പി.ടി.എ പ്രസിഡണ്ട് കെ.എ.എം ബഷീര്‍ വോളിബോള്‍, ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, എസ്.എസ്.എ. ഡി.പി.ഒ. രവിവര്‍മ്മന്‍, ടി.കെ മൂസ പ്രസംഗിച്ചു. ഹെഡ്മിനിസ്ട്രസ് സി. വിനോദ സ്വാഗതവും പ്രിന്‍സിപ്പല്‍ മനോജ് നന്ദിയും പറഞ്ഞു. നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ അബ്ദുല്‍ റഹ്മാന്‍, കൗണ്‍സിലര്‍മാരായ മുജീബ് തളങ്കര, ഫര്‍സാന ശിഹാബുദ്ദീന്‍, ഫര്‍സാന ഹുസൈന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സുമയ്യ മൊയ്തീന്‍, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ബാസ് മലബാര്‍, കെ.വി അബ്ദുല്ല മാസ്റ്റര്‍, കൃഷ്ണ കുമാര്‍, സുഹ്റ ടീച്ചര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ എസ്.എസ്.എ നിര്‍മ്മിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
16:30:00
0

Post a Comment
0 Comments