മേല്‍പറമ്പ് (www.evisionnews.in): കീഴൂരില്‍ നബിദിന ഘോഷയാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കീഴൂര്‍ മിലാദ് കമ്മിറ്റി ചെയര്‍മാനും ദുബൈ മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ അബ്ദുല്‍ റഹിമാന്‍ ഹാജി (പക്കുച്ച)യാണ് മരിച്ചത്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. തെക്കില്‍ പരേതനായ പഴയവളപ്പ് കായിഞ്ഞി ഹാജിയുടെ മകള്‍ സഹറാബിയാണ് ഭാര്യ. മക്കള്‍ സിഫാഷ്, സിജിഹാന്‍ മിര്‍ഷാന്‍, ആയിഷ. സഹേരദരങ്ങള്‍: മുത്തലി അബ്ദുല്ല കുഞ്ഞി, പരേതനായ മുത്തലി ഷാഫി, പരേതയായ നബീസ. മയ്യിത്ത് കിഴൂര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Kasaragod-news-keezhur-died
Keywords: Kasaragod-news-keezhur-died

Post a Comment
0 Comments