Type Here to Get Search Results !

Bottom Ad

500 രൂപയുടെ നോട്ട് അച്ചടിക്കാന്‍ ചെലവ് 3.09 രൂപ, രണ്ടായിരത്തിന്റേതിന് 3.54 രൂപ


ഇന്‍ഡോര്‍:(www.evisionnews.in) 500 രൂപയുടെ പുതിയ നോട്ട് ഒരെണ്ണം അച്ചടിക്കാനുള്ള ചെലവ് 3.09 രൂപ. രണ്ടായിരത്തിന്റെ നോട്ടിന് 3.54 രൂപ. റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പഴയ ആയിരം രൂപ നോട്ടിന്റെ അതേ അച്ചടിച്ചെലവാണ് 2000 രൂപ നോട്ടിനുമുള്ളത്. 500 രൂപ പഴയതിനും പുതിയതിനും ഒരേ ചെലവ്. ചന്ദ്രശേഖര്‍ ഗൗഡ് എന്നയാളാണ് ഇതുസംബന്ധിച്ച ചോദ്യം ആര്‍ടിഐ പ്രകാരം ചോദിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad