Type Here to Get Search Results !

Bottom Ad

ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക് : ജലന്ധറില്‍ മത്സരിച്ചേക്കും


ന്യൂഡൽഹി: (www.evisionnews.in)ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗ് രാഷ്ട്രീയത്തിൽ ഇന്നിംഗ്സ് തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളുമായി ഹർഭജൻ ചർച്ച നടത്തി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജലന്ധറിലെ കോൺഗ്രസ് സ്‌ഥാനാർഥിയായി ഹർഭജൻ രംഗത്തെത്തിയേക്കുമെന്ന് ഇന്ത്യ ടുഡോ ചാനൽ റിപ്പോർട്ട് ചെയ്തു.

നേരത്തെ, നവ്ജ്യോത് സിംഗ് സിദ്ദു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി വിട്ട സിദ്ദു കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad