കാസര്‍കോട്:(www.evisionnews.in) സ്ലീപ് വെല്‍ മാട്രസ് കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ഷോറൂം, കാസര്‍കോട് ജില്ലയിലെ പ്രമുഖ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ നാലപ്പാടിന്റെ ഫര്‍ണിച്ചര്‍ ഷോറും കെട്ടിടത്തിനകത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഡോ. എന്‍ എ മുഹമ്മദ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡി ഡി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫ്, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, വ്യാപാരി നേതാക്കളായ എ കെ മൊയ്തീന്‍, മാഹിന്‍ കോളിക്കര, യു കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു കെ യൂസുഫ്, എ എ അസീസ്, സ്ലീപ് വെല്‍ കമ്പനിയുടെ മാനേജര്‍ ആനന്ദ്, ടെറിട്ടറി സെയില്‍സ് മാനേജര്‍ രജീഷ് നായര്‍, ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ജലീല്‍ കോയ, ലീഗ് നേതാവ് സി എല്‍ റഷീദ് ഹാജി, കുടുംബശ്രീ മിഷന്‍ മുന്‍ ജില്ലാ കോഡിനേറ്റര്‍ മുജീബ് ചെമ്പരിക്ക,ഇവിഷൻ മാനേജിങ് ഡയറക്ടർ റഫീഖ് കേളോട്ട്,ഇവിഷൻ ഡയറക്ടർ തൻസീർ പട് ല അബ്ദുല്‍ ഖാദര്‍ മേല്‍പറമ്പ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇംഗ്ലീഷ് അഷറഫ്, ഷരീഫ് കളനാട്, ഇബ്രാഹിം ബ്രദേഴ്‌സ്, അബ്ദുല്‍ ഫത്താഹ്, എം എസ് അബ്ദുല്ല, പാലക്കി ഇബ്രാഹിം, യൂസഫ് മേല്‍പറമ്പ്, അനൂപ് കളനാട്, എസ് കെ മേല്‍പറമ്പ്,എ ആര്‍ അഷ്‌റഫ്, അബ്ബാസ് കളനാട്, എം എ അബൂബക്കര്‍, മുഹമ്മദ് ഗാനി, ഏഷ്യന്‍ അബ്ദുര്‍ റഹ്മാന്‍, ഇഖ്ബാല്‍ സിറ്റി ഗോള്‍ഡ്, മൊയ്തീന്‍ ഫലുലു, മൊയ്തീന്‍ ഷരീഫ്, നാലപ്പാട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാഫി നാലപ്പാട്, ഡയറക്ടര്‍ ഷഫീഖ് നാലപ്പാട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
keywords-kasaragod-nalappad furniture-started sleep wel matras showroom

Post a Comment
0 Comments