ബദിയടുക്ക (www.evisionnews.in): എം.എസ്.എഫ് പള്ളത്തടുക്ക ശാഖ കമ്മിറ്റി നിര്‍മിച്ച മര്‍ഹും ബി.കെ ഫസല്‍ ഹാജിയുടെ സ്മാരക ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം പളളത്തടുക്ക മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് അബുതാഹിര്‍ നിസാമി നിര്‍വഹിച്ചു. ഹമീദ് പളളത്തടുക്ക, അബ്ദുളള പളളത്തടുക്ക, മുഹമ്മദ് തലമ്പാട്, ഷാഫി അക്കരെ, ഹമീദ് ബാറക്ക, ഗഫൂര്‍ പള്ളത്തടുക്ക, നൂറുദ്ധീന്‍ പളളത്തടുക്ക, മുഹമ്മദ് പെറുമുണ്ട, മൊയ്തു പാല്‍തൊട്ടി, ഹസൈനാര്‍ സഖാഫി പെരഡാല സംബന്ധിച്ചു.
പള്ളത്തടുക്ക എം.എസ്.എഫ് ഭാരവാഹികളായ അബ്ബാസ് അഷിഖ് കോരിക്കാര്‍, ഷാഫി പളളത്തടുക്ക, നിസാം പള്ളത്തടുക്ക, മനാസ് കാടമന, സിദ്ദീഖ് കാടമന, വൈ.കെ സലാം, തയ്യിബ് പള്ളത്തടുക്ക, സിറാജ് പള്ളത്തടുക്ക, ബി.കെ റിസ്‌വാന്‍, വൈ.കെ ജലീല്‍, ജുനൈദ് പളളത്തടുക്ക, സിറാജ് കെദ്മൂല എന്നിവരുടെ നേതൃത്വത്തിലാണ് ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മിച്ചത്.

Post a Comment
0 Comments