കാസര്‍കോട്: ഡിസംബര്‍ 17ന് പാലക്കാട് നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം എം.എസ്.എഫ് പതാകദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഗവ കോളജ് പരിസരത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി പതാക ഉയര്‍ത്തി നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ ആലൂര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഉമര്‍ ആദൂര്‍, ഫിറോസ്, ഷാലുദ്ദീന്‍, ബിലാല്‍, സായിദ്, അഷ്‌റഫ് ബോവിക്കാനം, തബ്ഷീര്‍, ആഷിഖ്, സിനാന്‍, സിദ്ദീഖ് സംബന്ധിച്ചു.
keywords-kasaragod-msf-flag day-inaugratiom

Post a Comment
0 Comments