ആലംപാടി :(www.evisionnews.in)നവകേരള മിഷന്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും ,നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി ആലംപാടിയിയിലെയും, പരിസരപ്രദേശങ്ങളിളിലെയും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളും, പ്ലാസ്റ്റിക് കവറുകളും ശേഖരിച്ചു. വാര്‍ഡ് മെമ്പര്‍ മമ്മിഞ്ഞി ആലംപാടി,ക്ലബ് പ്രസിഡന്‍റ് അല്‍താഫ്, മുന്‍ ക്ലബ് പ്രസിഡന്റ് മഹ്മൂദ് കരോടി ,ഉമ്മര്‍,ബഷീര്‍ ദേളി ,എ.ആര്‍ മുനീസ് സലാം ലണ്ടന്‍ ,മണി സലൂണ്‍ ,ഹസ്സൈന്‍ ബില്ലന്‍ , ക്ലബ് ട്രഷറര്‍ സിദ്ദിക്ക് ബിസ്മില്ലാ ആസ്ക്ക് ജി.സി.സി ജോ:സെക്രട്ടറി അദ്ര മേനാത്ത് ,മുനീര്‍ പോലീസ്, തുടങ്ങിയവർ നേതൃത്വം നൽകി.
keywords-haritha keralam-ask alampadi

Post a Comment
0 Comments