കുമ്പള:(www.evisionnews.in) ലക്കിസ്റ്റാർ കുമ്പള സംഘടിപ്പിക്കുന്ന കുമ്പള പ്രീമിയർ ലീഗ് സീസൺ ഫാസ്റ്റ് ഫുട്‌ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. കുമ്പള യു പി സ്‌കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. അഷ്‌റഫ് കർള ഉദ്ഘാടനം നിർവഹിച്ചു. ജമാൽ ബത്തേരി സ്വാഗതം പറഞ്ഞു.മുഹമ്മെദ് കുത്തിരിപ്പ്, ഇബ്രാഹിം ബത്തേരി,ബി അബ്ബാസ് , ബശീർ മർച്ചന്റ്,സമീർ കുമ്പള, നഹുറിൻ എന്നിവർ സംബന്ധിച്ചു.

keywords-kumbala premier legue-inaugration-kumbala up school

Post a Comment
0 Comments