കുമ്പള:(www.evisionnews.in) ജോലി ആവശ്യാർഥം വിദേശത്ത് പോകുന്ന ഉളുവാർ ശാഖ എം.എസ്.എഫ് പ്രസിഡന്റ് അബ്ദുല്ല നിയാസിന് എം. എസ്. എഫ് ശാഖ കമ്മറ്റി യാത്രയയപ്പ് നൽകി. എം. എസ്. എഫ്. ശാഖ കമ്മറ്റിയുടെ ഉപഹാരം യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസുഫ് ഉളുവാർ സമർപ്പിച്ചു. എം. എസ്. എഫ് ജില്ലാ ഉപാദ്യക്ഷൻ മുഹമ്മദ് കുഞ്ഞി ഉളുവാർ, ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹുസൈൻ, മുഹമ്മദ് ഹാജി, ഹസൈനാർ, യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി സമീർ വലിയ വളപ്പ് എന്നിവർ സംമ്പന്ധിച്ചു.keywords-msf-uluvar-abdulla niyas
Post a Comment
0 Comments