കാസർകോട്:(www.evisionnews.in) കോഴിക്കോട് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ ഡോക്ടറും ആതുര സേവന രംഗത്ത് 52 വർഷമായി സേവനമനുഷ്ഠിക്കുന്ന പഴയങ്ങാടി ബീവി റോഡിലെ ആഷിയാനയിൽ മുബാറക്ക ബീവിയെ ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ നേതൃത്വത്തിൽ ആദരിച്ചു കണ്ണുർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ഖാദർ മാങ്ങാട് മെമന്റോ നൽകി ലയൺസ് ക്ലബ്ബ് ചന്ദ്രഗിരി പ്രസിഡൻറ് ജലീൽ മുഹമ്മദ്,സെക്രറട്ടറി ഫറൂഖ് കാസ്മി ട്രഷറർ സി യു മുഹമ്മദ് കുഞ്ഞി ഷെരീഫ് കാപ്പിൽ മെഹമൂദ് എരിയാൽ ആരിഫ് കാപ്പിൽ ഡോക്ടർ മനോജ് എന്നിവർ സംബന്ധിച്ചു.keywords-dr mubarakak beevi-lions club of chandragiri
Post a Comment
0 Comments