Type Here to Get Search Results !

Bottom Ad

ഷൂട്ടൗട്ടില്‍ ഡല്‍ഹിയെ തകർത്ത് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

ഡല്‍ഹി:(www.evisionnews.in) പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എല്‍ രണ്ടാം പാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. മുഴുവന്‍ സമയത്ത് ഡല്‍ഹിക്ക് 2-1 ന്റെ ലീഡ് സ്വന്തമായിരുന്നെങ്കിലും ഇരുപാദങ്ങളിലുമായി അഗ്രിഗേറ്റ് സ്‌കോര്‍ 2-2 സമനിലയിലായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കും തുടര്‍ന്ന ഷൂട്ടൗട്ടിലേക്കു നീങ്ങി. ആവേശകരമായ  ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുത്തത്. ഷൂട്ടൗട്ടില്‍ മലൂഡ, പെലിസാരി, മെമോയും പൊനാല്‍റ്റി പാഴാക്കിയപ്പോള്‍ ബെല്‍ഫോര്‍ട്ടും മുഹമ്മദ് റഫീക്കും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായ ലീഡ് സമ്മാനിച്ചു ഫൈനലിലെത്തിച്ചു.





keywords-isl-kerala balaster-delhi dynamos

Post a Comment

0 Comments

Top Post Ad

Below Post Ad