ഡല്‍ഹി:(www.evisionnews.in) എക്സ്ട്രാ ടെെമിലും ഇരുടീമുകളും ഗോളടിക്കാതിരുന്നതോടെ ബ്ലാസ്റ്റേഴ്സ്-ഡൽഹി മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. നിശ്ചിത സമയത്ത് ഡല്‍ഹി 2-1 ന് ലീഡ് നേടിയിരുന്നെങ്കിലും ഇരുപാദങ്ങളിലുമായി ഗോള്‍ സ്‌കോര്‍ 2-2 സമനിലയിലായതോടെയാണ് മത്സം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.
keywords-isl-kerala blasters-delhi dynamos

Post a Comment
0 Comments