Type Here to Get Search Results !

Bottom Ad

ഭര്‍തൃമതിയെയും രണ്ടുകുട്ടികളെയും കാണാതായി


കാഞ്ഞങ്ങാട് (www.evisionnews.in): കല്യാണ ചടങ്ങിന് വീട്ടില്‍ നിന്നും രണ്ടുകുട്ടികളുമായി പുറപ്പെട്ട ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന് പരാതി.

ചെമ്മട്ടംവയല്‍ ബല്ലയിലെ കെ.വി.പ്രകാശന്റെ ഭാര്യ മിനി(32), മകന്‍ അഖില്‍(7), മകള്‍ അമൃത(4) എന്നിവരെയാണ് കാണാതായത്. കൊഴക്കുണ്ടിലെ സ്വന്തം വീട്ടില്‍ നിന്നും ഞയറാഴ്ച രാവിലെ രണ്ടുകുട്ടികളുമായി മിനി ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പ്രകാശന്‍ പരാതി നല്‍കിയത്. കോട്ടച്ചേരിയിലെ ഒരു സ്വകാര്യ വസ്ത്രാലയത്തിലെ ജീവനക്കാരിയാണ് മിനി.

keywords:kasaragod-kanhangad-missing-housewife-childrens

Post a Comment

0 Comments

Top Post Ad

Below Post Ad