Type Here to Get Search Results !

Bottom Ad

കോളിച്ചാലിലെ ഭര്‍തൃമതി കോളേജ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി വിവാഹിതരായി



രാജപുരം (www.evisionnews.in): ഭര്‍തൃമതിയും ഒരുകുട്ടിയുടെ മാതാവുമായ യുവതി കോളേജ് വിദ്യാര്‍ത്ഥിയോടൊപ്പം ഒളിച്ചോടി.

കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ രാധാകൃഷ്ണന്റെ മകള്‍ രാധിക(21)യാണ് 13 ന് രാവിലെ വീട്ടില്‍ നിന്നും സ്ഥലംവിട്ടത്. ഗള്‍ഫില്‍ ജോലിക്കാരനായ സജേഷിന്റെ ഭാര്യയാണ് രാധിക. തിരോധാനം സംബന്ധിച്ച് പിതാവ് കൃഷ്ണന്‍ നായര്‍ രാജപുരം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തന്വേഷിക്കവെ മുന്നാട് കോളേജിലെ വിദ്യാര്‍ത്ഥിക്കൊപ്പമാണ് രാധിക ഒളിച്ചോടിയതെന്നും ബുധനാഴ്ച ഗുരുവായൂരില്‍ വെച്ച് ഇരുവരും വിവാഹിതരായതായും വിവരം ലഭിച്ചു.

keywords:kanhangad-rajapuram-kolichal-missing-student-house-wife

Post a Comment

0 Comments

Top Post Ad

Below Post Ad