Type Here to Get Search Results !

Bottom Ad

ജില്ലയില്‍ വീണ്ടും മലമ്പനി; തമിഴ്നാട് സ്വദേശിനി ആശുപത്രിയില്‍

കാഞ്ഞങ്ങാട് (www.evisionnews.in): തമിഴ്നാട് സ്വദേശിനിയെ മലേറിയ ബാധിച്ച് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിനൊപ്പം ജോലിക്കായി കാഞ്ഞങ്ങാട്ടെത്തിയത്. യുവതി കടുത്ത പനിയെ തുടര്‍ന്നാണ് പരിശോധിക്കാന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്.


keywords:kasaragod-kanhangad-malariya-affected-hospital




Post a Comment

0 Comments

Top Post Ad

Below Post Ad