കൊച്ചി:(www.evisionnews.in) ഐ.എസ്.എൽ കലാശപ്പോരാട്ടത്തിൽ അത് ല്റ്റിക്കോ ദി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം. 37ാം മിനിറ്റിൽ മെഹ്താബ് ഹുസെെന്റെ കോർണറിൽ നിന്ന് മഹോഹരമായൊരു ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. എന്നാൽ ഏഴു മിനിറ്റിന് ശേഷം കൊൽക്കത്ത തിരിച്ചടിച്ചു. സമീഹ്ഗ് ഡൗട്ടിയുടെ കോർണറിൽ സെറീനോ ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടെെമിലേക്ക് കടന്നു.
ബ്ലാസ്റ്റേഴ്സ്- കൊൽക്കത്ത മത്സരം സമനിലയിൽ (1-1); കളി എക്സ്ട്രാ ടെെമിലേക്ക്
21:09:00
0
Tags

Post a Comment
0 Comments