Type Here to Get Search Results !

Bottom Ad

ബ്ലാസ്റ്റേഴ്സ്- കൊൽക്കത്ത മത്സരം ആവേശത്തിമിർപ്പിൽ;ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം (1-1)


കൊച്ചി: (www.evisionnews.in) ഐ.എസ്.എൽ കലാശപ്പോരാട്ടത്തിൽ  ആദ്യം  അത് ല്റ്റിക്കോ ദി കൊൽക്കത്തക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ്  ഒരു ഗോളിന് മുന്നിട്ട് നിന്നെങ്കിലും ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കൊൽക്കത്ത ഗോൾ മടക്കി.37ാം മിനിറ്റിൽ മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ  സെറീനോയാണ് കൊൽക്കത്തയ്ക്ക് വേണ്ടി വലകുലുക്കിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad