
കൊച്ചി :(www.evisionnes.in) ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ ആരു കിരീടമുയര്‍ത്തുമെന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ വീണ്ടുമൊരു പെനല്‍റ്റി ഷൂട്ടൗട്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സ്-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മല്‍സരം നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.
Post a Comment
0 Comments