കൊച്ചി:(www.evisionnews.in) കലാശപ്പോരിൽ കൊൽക്കത്തയ്ക്ക് മുന്നിൽ ഒരിക്കൽക്കൂടി കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിന് അടിതെറ്റി. ആദ്യ എെ.എസ്. എൽ ഫൈനലിൽ എക്സ്ട്രാ ടൈമിലായിരുന്നു തോൽവിയെങ്കിൽ ഇക്കുറി സ്വന്തം തട്ടകത്തിൽ ഗ്യാലറിയിൽ നിറഞ്ഞ മഞ്ഞക്കടലിന് മുന്നിൽ ഷൂട്ടൗട്ടിലായിരുന്നു തോൽവി. ബ്ലാസ്റ്റേഴ്സിനെ 4-3 എന്ന എന്ന സ്കോറിൽ തോൽപിച്ചാണ് കൊൽക്കത്ത രണ്ടാം കിരീടം സ്വന്തമാക്കിയത്.keywords-isl-final-win kolkatta
Post a Comment
0 Comments