Type Here to Get Search Results !

Bottom Ad

അബ്ദുല്‍ ഖാദറിന്റെ വീട് കെ.പി.എ മജീദ് സന്ദര്‍ശിച്ചു


കാസര്‍കോട്: (www.evisionnews.in) വ്യാഴാഴ്ച ബോവിക്കാനത്ത് വെച്ച് കുത്തേറ്റ് മരിച്ച പൊവ്വല്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദറിന്റെ വീട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍, ട്രഷറര്‍ എ.അബ്ദുള്‍ റഹ്മാന്‍, വൈസ് പ്രസിഡന്റ് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി.മുഹമ്മദ്കുഞ്ഞി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, എം.കെ അബ്ദുള്‍ റഹ്മാന്‍, മന്‍സൂര്‍ മല്ലത്ത്, ശരീഫ് കൊടവഞ്ചി, ബാത്ത്ഷ പൊവ്വല്‍, ഹാഷിം അരിയില്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad