Type Here to Get Search Results !

Bottom Ad

ബന്തിയോട് 53ഗ്രാം കഞ്ചാവുമായി കൊച്ചി സ്വദേശി അറസ്റ്റില്‍


ബന്തിയോട് (www.evisionnews.in): ബീഡിയില്‍ കഞ്ചാവ് നിറക്കുന്നതിനിടെ കൊച്ചി സ്വദേശിയെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കൊച്ചി സ്വദേശിയും പഴയങ്ങാടിയില്‍ താമസക്കാരനുമായ ആഷിഖാ(28)ണ് 53 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. 

നഞായറാഴ്ച ഉച്ചക്ക് ബന്തിയോട് അടുക്കം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ചാണ് പിടിയിലായത്.

keywords:kasaragod-bandiyod-ganja-seized-one-arreast

Post a Comment

0 Comments

Top Post Ad

Below Post Ad