Type Here to Get Search Results !

Bottom Ad

മിയാപ്പദവില്‍ 15 ഏക്കര്‍ പറമ്പില്‍ തീപിടിത്തം


മഞ്ചേശ്വരം (www.evisionnews.in): മിയാപ്പദവ് പുള്ളര്‍ക്കട്ടയില്‍ 15 ഏക്കറോളം പറമ്പില്‍ തീപിടിത്തമുണ്ടായി. നിരവധി മരങ്ങളും കുറ്റിക്കാടും നശിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. ഉച്ചക്ക് 2 മണിയോടെയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായത്.

keywords:kasaragod-manjeshwaram-fire-broken-private-land

Post a Comment

0 Comments

Top Post Ad

Below Post Ad