Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ മദ്യപിച്ച് അടിപിടി: രണ്ടുപേര്‍ അറസ്റ്റില്‍

ബദിയടുക്ക (www.evisionnews.in): മദ്യപിച്ച് തമ്മിലടിപിടി കൂടിയതിന് പിലാങ്കട്ട പിലികൂടലിലെ അബ്ദുല്‍ നിസാം (28), ബീജന്തടുക്ക ഫാത്തിമ മന്‍സിലിലെ ജാഫര്‍ സിദ്ദീഖ് (38) എന്നിവരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടരമണിക്ക് ബദിയടുക്ക ടൗണിലെ പെട്ടിക്കടക്ക് മുന്നില്‍ വെച്ചാണ് അറസ്റ്റ്.


keywords:kasaragod-badiadka-fight-arrest

Post a Comment

0 Comments

Top Post Ad

Below Post Ad