Type Here to Get Search Results !

Bottom Ad

അണങ്കൂര്‍ ബെദിരയിലെ സുഹറ നിര്യാതയായി

കാസര്‍കോട്:(www.evisionnews.in) അണങ്കൂര്‍ ബെദിരയിലെ എന്‍.എ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (56) നിര്യാതയായി. കുറച്ചുദിവസങ്ങളായി അസുഖത്തെതുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അന്ത്യം. പെരിയയിലെ അബൂബക്കറിന്റെയും ആയിഷയുടെയും മകളാണ്. മക്കള്‍: ഹസൈനാര്‍ (ഗള്‍ഫ്), എന്‍.എം സിദ്ദീഖ്, (ബെദിര ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട്), ഹാരിസ്, മഹമൂദ്, ഫൈസല്‍ (മൂവരും ഗള്‍ഫ്), ഇല്യാസ്, ഷാക്കിര്‍ ഇര്‍ഷാദി (എസ്.കെ.എസ്.എസ്.എസ്.എഫ് ബെദിര ശാഖ ജനറല്‍ സെക്രട്ടറി), സഹീദ്, ആഷിഖ്, സഫീദ, ഷാനിയ. മരുമക്കള്‍: അബ്ദുല്ല, ലത്തീഫ്,മിസ്‌രിയ , ജാസ്മിന്‍, റംസീന, റുഖ്‌സാന, സൈനബ.
സഹോദരങ്ങള്‍; അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍, ഹമീദ്, മുനീര്‍, പരേതരായ അബ്ദുല്‍ റഹിമാന്‍, ഹംസ. മയ്യിത്ത് ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ബെദിര മുഹ്‌യദ്ദീന്‍ ജുമാസ്ജിദ് പരിസത്ത് ഖബറടക്കും.




keywords-anangoor-bedira-suhara-obutuary
Tags

Post a Comment

0 Comments

Top Post Ad

Below Post Ad