Type Here to Get Search Results !

Bottom Ad

പട്ട്ല കൊല്ല്യ സ്വദേശിയെ കാണാതായി


മധൂർ :(www.evisionnews.in)പട്ട്ല കൊല്ല്യ സ്വദേശി യെ കാണാതായതായി പരാതി. പട്ട്ലയിലെ പരേതനായ മൊയിദീന്റെ മകൻ മഹമ്മൂദ് (42) ഞായറാഴ്ച രാവിലെ മുതൽ കാണാതായത് .മനസികാസ്ഥ്യമുള്ളയാളാണ് ബ ന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെല്ലെങ്കിലും അവിടേക്കൊന്നും പോയിട്ടില്ല എന്നാണ് വിവരം ലഭിച്ചത് വിദ്യ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





keywords:kasaragod-madhur-patla-man-missing


Post a Comment

0 Comments

Top Post Ad

Below Post Ad