Type Here to Get Search Results !

Bottom Ad

കുമ്പള സബ്ജില്ലാ കലോത്സവം; വട്ടപ്പാട്ടില്‍ മൊഗ്രാല്‍ ജി.എച്ച്.എസ്.എസ് ജേതാക്കള്‍


കുമ്പള (www.evisionnews.in): കുമ്പള സബ്ജില്ലാ കലോത്സവം വട്ടപ്പാട്ടില്‍ മൊഗ്രാല്‍ ജി.എച്ച്.എസ്.എസ് ജേതാക്കളായി. തുടര്‍ച്ചയായി ആറുവര്‍ഷം വിജയം സ്വന്തമാക്കിയ അഡൂരിനെ പിന്തള്ളിയാണ് മൊഗ്രാല്‍ ജേതാക്കളായത്. മൊയ്തീന്‍ അണങ്കൂരാണ് മുഖ്യ പരിശീലകന്‍. ജുനൈദ് പട്ള, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു മാഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ മത്സരത്തിനെത്തിയത്.

keywords:kasaragod-kumbla-sub-district-fest-mogral-ghss





Post a Comment

0 Comments

Top Post Ad

Below Post Ad