Type Here to Get Search Results !

Bottom Ad

മുത്തലാഖ് ഭരണഘടനാ വിരുദ്ധം: അലഹബാദ് ഹൈക്കോടതി


യു.പി (www.evisionnews.in): മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. നിയമം സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ഹൈക്കോടതി പറഞ്ഞു.

പൗരന്മാര്‍ക്ക് തുല്ല്യനീതിയാണ് ഭരണഘടന ഉറപ്പു നല്‍കുന്നതെന്നും മുത്തലാഖ് അനുവദിക്കുന്നത് ഭരണഘടനാ ലംഘനമാകുമെന്നും കോടതി വ്യക്തമാക്കി.

keywords:national-uttar-pradesh-muthalak-court-order
Tags

Post a Comment

0 Comments

Top Post Ad

Below Post Ad