Type Here to Get Search Results !

Bottom Ad

ബേളയില്‍ വ്യാജ രേഖയുണ്ടാക്കി 10 സെന്റ് മറിച്ചുവിറ്റതായി പരാതി

ബദിയടുക്ക (www.evisionnews.in): 10 സെന്റ് സ്ഥലം വ്യാജ രേഖയുണ്ടാക്കി മറിച്ചുവിറ്റതായുള്ള പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. പെരുമ്പള കോളിയടുക്കത്തെ അബ്ദുല്ലകുഞ്ഞിയുടെ ഭാര്യയുടെ പേരില്‍ ബേള വില്ലേജിലുള്ള 10 സെന്റ് സ്ഥലം മറിച്ചുവിറ്റുവെന്നാണ് പരാതി. അടുത്തിടെ അബ്ദുല്ലകുഞ്ഞി വില്ലേജില്‍ നികുതി അടക്കാനെത്തിയപ്പോഴാണ് സ്ഥലം മറ്റൊരാളുടെ പേരിലുള്ളതായി അറിയുന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.

keywords:kasaragod-badiyadukka-fake-document-police-case

Post a Comment

0 Comments

Top Post Ad

Below Post Ad