കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റി മനുഷ്യാവകാശ ദിനത്തില്‍ വര്‍ണമുദ്ര തീര്‍ത്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേതടക്കം ഒട്ടനവധി ജനകീയ സമരങ്ങള്‍ക്ക് സാക്ഷിയായ പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സിഐഎ ഹമീദ്, ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജുബൈര്‍ തങ്കയം, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, സിദ്ദീഖ് മഞ്ചേശ്വരം, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഗോള്‍ഡണ്‍ അബ്ദുല്‍ റഹ്്മാന്‍, പി.വൈ ആസിഫ്, റഹീം പളളം, സുലൈം ചെര്‍ക്കള, ഷഹല്‍ ബാങ്കോട്, അന്‍സാഫ് കുന്നില്‍, നജാത്ത് പരവനടുക്കം, നവാസ് ചെമ്പരിക്ക, റംഷീദ് നമ്പ്യാര്‍കൊച്ചി, സിയാദ് പരപ്പ, ബിലാല്‍ പരവനടുക്കം, ജബ്ബാര്‍ കാഞ്ഞങ്ങാട്, ഷമീം കുറ്റ്യാടി, ജാഫര്‍ കൊവ്വല്‍, ഷാനി നെല്ലിക്കട്ട, ഷഹീന്‍ കുണിയ സംബന്ധിച്ചു.

Post a Comment
0 Comments