മലപ്പുറം (www.evisionnews.in): മലപ്പുറം ജില്ലയുടെ പലഭാഗങ്ങളിലും നേരിയ ഭൂചലനം. കൊണ്ടോട്ടി, വള്ളുവമ്പ്രം, പുല്ലാര എന്നിങ്ങനെയുളള സ്ഥലങ്ങളിലാണ് വലിയ കുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ 6.20നും 6.30നും ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായമോ, നാശനഷ്ടമോ യാതൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
keywords:kerala-malappuram-earthquake-friday

Post a Comment
0 Comments