അണങ്കൂര്‍ (www.evisionnews.in): ബെദിര മേനത്ത് ഹൗസിലെ പരേതനായ അബ്ദുല്ലയുടെ മകന്‍ ഇബ്രാഹിം മേനത്ത് (47) ഹൃദയാഘാതംമൂലം മരിച്ചു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ആയിഷ. മക്കള്‍: അജ്മല്‍, ഇര്‍ഫാന്‍, ഇര്‍ഫാന, ഇഷാന, ഇഷ. മരുമകന്‍: റിയാസ് ബെദിര. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഫാത്തിമ, മഹമൂദ്, പരേതനായ മുഹമ്മദ് കുഞ്ഞി, സൈനുദ്ദീന്‍. മയ്യിത്ത് വൈകിട്ട് 3.30മണിയോടെ ബെദിര മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment
0 Comments