നെല്ലിക്കുന്ന്: (www.evisionnews.in)ബങ്കരകുന്ന് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്ത് ദിവസങ്ങളിലായി നടത്തപ്പെടുന്ന ബി.എസ്.സി പ്രിമിയർ ലീഗിന് പ്രൗഡോജ്ജ്വല തുടക്കം.ബി.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അൻവർ യൂറോപ്ലസ്, അദ്ദു തൈവളപ്പ്, ഇബ്രാഹിം തൈവളപ്പ്, മുഹമ്മദ് കുഞ്ഞി, അബ്ബാസ് വെട്ടില എന്നിവർ സംബന്ധിച്ചു.ആക്റ്റ് ബി.എസ്.സി, യൂറോപ്ലസ് ബി.എസ്.സി, അനൂസ് ബി.എസ്.സി, ബി.എം സ്ട്രീറ്റ് ബി.എസ്.സി, അൽഫറെസ് കോ ബി.എസ്.സി എന്നീ ടീമുകൾ പ്രിമിയർ ലീഗിൽ മത്സരിക്കും.
keywords-nellikkunnu-bsc premier legue

Post a Comment
0 Comments