വിദ്യാനഗര്‍ (www.evisionnews): അല്‍റാസി കോളജ് യൂണിയന്‍ സിറ്റി ഫ്രണ്ട്‌സ് ചാലക്കുന്നുമായി ചേര്‍ന്ന് ചാലക്കുന്ന് സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് കാസര്‍കോട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് സെക്രട്ടറി നാസര്‍, ക്ലബ് പ്രസിഡണ്ട് ഷരീഫ് ജാല്‍സൂര്‍, കോളജ് ഡയറക്ടര്‍മാരായ റഫീഖ് വിദ്യാനഗര്‍, അനീസ് ബെദിര, സെക്രട്ടറി നിഷാദ് സലാമിയ, സമീര്‍ തോണി, യൂണിയന്‍ ചെയര്‍മാന്‍ ഉമറുല്‍ ഫാറൂഖ് സെക്രട്ടറി താജുദ്ദീന്‍ പാണലം സംസാരിച്ചു. ക്യാമ്പിന് ധന്യശ്രീ, ഇശ്രത്ത് ശബാ, ബിലാല്‍, ഉനൈസ്, നശ്വാന ഫര്‍വീന്‍, റംസീന, രഹനാസ് നേതൃത്വം നല്‍കി.


Post a Comment
0 Comments