കാസറഗോഡ് :(www.evisionnews.in) വിന്നേർസ് ചെർക്കള കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തോടെ 15 വയസ്സിനു താഴെയുള്ള ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തി കേരളത്തിലെ മികച്ച പരിശീലകന്മാരുടെ നേത്രത്വത്തി ൽ സ്ഥിരം പരിശീലനം നൽകുന്നു.
സ്‌കൂൾ വെക്കേഷൻ സമയത്തും ഒഴിവു ദിനങ്ങളിലും പരിശീലനം ഉണ്ടായിരിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 20 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.01-09-2002 ന് ശേഷം ജനിച്ച താല്പര്യമുള്ള കുട്ടികൾ 26-12-2016 ന് രാവിലെ 8.30.ന് ചെർക്കള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന സെലെക്ഷൻ ട്രയൽസിലേക്ക് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് വിശദവിവരങ്ങൾക്ക് 9495678916(സലാം ചെർക്കള ) 9496853673(ശിഹാബ് ചെർക്കള )
എന്നിവരെ ബന്ധപ്പെടണമെന്ന് വിന്നേർസ് ചെർക്കള സെക്രട്ടറി അറിയിച്ചു

Post a Comment
0 Comments