ന്യൂഡല്‍ഹി: (www.evisionnews.in) പിന്‍വലിച്ച പഴയ 500 രൂപ നോട്ടുകളുടെ ഉപയോഗം ശനിയാഴ്ച അര്‍ധരാത്രിവരെ മാത്രം. റെയില്‍വേ ടിക്കറ്റ്, മെട്രോ, സര്‍ക്കാര്‍ ബസുകള്‍, വിമാനടിക്കറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15വരെ ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഈ ഇളവു ഡിസംബര്‍ പത്തുവരെ മാത്രമായി സര്‍ക്കാര്‍ പരിമിതപ്പെടുത്തി.

Post a Comment
0 Comments