കുമ്പള:(www.evisionnews.in) രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണർത്തുക' എന്ന പ്രമേയത്തിൽ നവംബർ 10, 11, 12 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമായി കുമ്പള പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നവംബർ 9 ന് ബുധനാഴ്ച്ച കുമ്പള ടൗണിൽ 'യൂത്ത് ഫോക്കസ് ' സംഘടിപ്പിക്കും.കോൽക്കളി, ദഫ് മുട്ട്, ബാൻറ് മേള തുടങ്ങിയ കലാപരിപാടികൾ യൂത്ത് ഫോക്കസിൽ അണിനിരക്കും. യൂത്ത് ഫോക്കസ് വൈകുന്നേരം 4 മണിക്ക് റെയിൽവേ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി പോലീസ് സ്‌റ്റേഷൻ റോഡിൽ സമാപിക്കും.
keywords-kumbala-nuslim youth legue-youth focus
keywords-kumbala-nuslim youth legue-youth focus

Post a Comment
0 Comments