Type Here to Get Search Results !

Bottom Ad

കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം;ലോഗോ പ്രകാശനം ചെയ്തു

കുമ്പള:(www.evisionnews.in)  കുമ്പള  ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം  ഈ മാസം  29 മുതല്‍ ഡിസംബര്‍ മൂന്ന് വരെ  അഡൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  നടക്കും.  കലോത്സവ ലോഗോ ദേലമ്പാടി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി  ചെയര്‍മാനുമായ  എം മുസ്തഫ പ്രകാശനം ചെയ്തു.  സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ അഡൂരിലെ  ജെ ശ്രീശയനന്‍  ആണ് ലോഗോ  തയ്യാറാക്കിയത്.   പി ടി എ പ്രസിഡണ്ട്  എ കെ മുഹമ്മദ്  ഹാജി അധ്യക്ഷത വഹിച്ചു.





keywords-kumbala-subdistrict school festival-logo inaugration

Post a Comment

0 Comments

Top Post Ad

Below Post Ad