Type Here to Get Search Results !

Bottom Ad

ജില്ലയിൽ ഏഴാംഘട്ട ആശ പരിശീലന പരിപാടിക്ക് തുടക്കമായി

നീലേശ്വരം:(www.evisionnews.in) ജില്ലയിലെ ആശ വര്‍ക്കര്‍മാര്‍ക്കുളള ഏഴാംഘട്ട ആശ പരിശീലന പരിപാടിയുടെ  ജില്ലാതല ഉദ്ഘാടനം നീലശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പടുവളം ബ്ലോക്ക്  പഞ്ചായത്ത് ഹാളില്‍ നട ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി ജി രമേഷ് അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോ. രാമന്‍ സ്വാതിവാമന്‍ മുഖ്യാതിഥി ആയിരുന്നു.   വാര്‍ഡ് മെമ്പര്‍ ടി പി രാഘവന്‍, ജില്ലാ ആശ കോര്‍ഡിനേറ്റര്‍  പി ശശികാന്ത്, എല്‍ എച്ച് ഐ ടി ആര്‍ ഗീത എിവര്‍ സംസാരിച്ചു.  ബ്ലോക്ക് പി ആര്‍ ഒ കം എല്‍ ഒ രമ്യ സ്വാഗതവും  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  സി സുരേശന്‍ നന്ദിയും പറഞ്ഞു.







keywords-nileshwar-ashaworkers-traing program

Post a Comment

0 Comments

Top Post Ad

Below Post Ad