Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: കാസർകോട് നഗരത്തിൽ യൂത്ത് ബാൻഡ് നടത്തി

കാസർകോട്:(www.evisionnews.in) രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണർത്തുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വിളംബരവുമായി  മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് നഗരത്തിൽ യൂത്ത് ബാന്റ് നടത്തി. പുലിക്കുന്നിൽ നിന്ന് ആരംഭിച്ച പരിപാടിയിൽ ബാൻഡും, ബാനറുകളും, പ്ലേ കാർഡുകളും, വർണ്ണ ബലൂണുകളുമായി പ്രവർത്തകർ അണിനിരന്നു.യൂത്ത് ബാൻഡിന് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, ട്രഷറർ യുസുഫ് ഉളുവാർ, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, നാസർചായിന്റടി, ഹാരിസ് പട്ട്ള, ബഷീർ കൊവ്വൽ പള്ളി, എം.എ നജീബ്, സെഡ്.എ കയ്യാർ, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ, മൊയ്തീൻ കൊല്ലമ്പാടി, എ കെ.എം അഷ്റഫ് ,സി.എൽ റഷീദ് ഹാജി, സൈഫുള്ളതങ്ങൾ, സഹീർ അസിഫ്, ഹാരിസ് തൊട്ടി, ഗോൾഡൻ റഹ്മാൻ, സിദ്ധീഖ് സന്തോഷ് നഗർ, റഹൂഫ് ബാവിക്കര , ഹാഷിംബംബ്രാണി നേതൃത്വം നൽകി





keywords-youth legue state conference-kasaragod-youthband

Post a Comment

0 Comments

Top Post Ad

Below Post Ad