Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; ചൊവ്വാഴ്ച്ച കാസർകോട്ട് യൂത്ത് ബാൻഡ്


കാസർകോട്:(www.evisionnews.in) രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണർത്തുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് 10,11,12 തീയ്യതികളിൽ കോഴിക്കോട്ട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണം വിളംബരം ചെയ്യുന്നത്തിനായി  ജില്ലാ കമ്മിറ്റി 8 ന് ചൊവ്വാഴ്ച്ച കാസർകോട്ട് യൂത്ത് ബാൻഡ് സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് പുലിക്കുന്ന് മുനിസിപ്പൽ കോൺഫറൻസ് ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും.പരിപാടി വിജയിപ്പിക്കുന്നതിന് മുഴുവൻ പ്രവർത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സെക്രട്ടറി ടി.ഡി കബീറും അഭ്യർത്ഥിച്ചു.





keywords-Youth League conference-youth band

Post a Comment

0 Comments

Top Post Ad

Below Post Ad